മുണ്ടംവേലി ഫ്ലാറ്റ് ചോർച്ച: GCDA ഓഫീസിന് മുന്നിൽ ഉപരോധം; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് MLA
രണ്ട് വർഷത്തിലേറെയായി ചോർച്ചയിൽ വലഞ്ഞ മുണ്ടംവേലിയിലെ P&T അപ്പാർട്ട്‌മെൻ്റ് നിവാസികൾ GCDA ഓഫീസിന് മുന്നിൽ ഉപരോധം നടത്തി.
സ്വർണവില താഴ്ന്നു; ആശ്വാസമായി പവന് 360 രൂപ കുറവ്
കേരളത്തിൽ സ്വർണവിലയിൽ ഇന്ന് വലിയ കുറവ് രേഖപ്പെടുത്തി; പവന് 360 രൂപയാണ് താഴ്ന്നത്.

