ടിവികെ

അണ്ണാഡിഎംകെ പ്രവർത്തകരെ ചാക്കിട്ട് പിടിച്ചാൽ കനത്ത രാഷ്ട്രീയ പ്രത്യാഘാതം: ആർ.ബി. ഉദയകുമാറിൻ്റെ മുന്നറിയിപ്പ്

എഐഎഡിഎംകെ പ്രവർത്തകരെ ചാക്കിട്ട് പിടിച്ചാൽ കനത്ത രാഷ്ട്രീയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ടിവികെ നേതാവ് ആദവ് അർജുനന് ആർ.ബി. ഉദയകുമാർ മുന്നറിയിപ്പ് നൽകി.

അണ്ണാഡിഎംകെ മുൻ മന്ത്രി വെള്ളമണ്ടി നടരാജൻ ടിവികെയിൽ ചേർന്നു; തമിഴ് രാഷ്ട്രീയത്തിൽ പുതിയ അധ്യായം

അണ്ണാഡിഎംകെ മുൻ ടൂറിസം മന്ത്രി വെള്ളമണ്ടി നടരാജൻ തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേർന്നു.