ജിയോയും എയർടെല്ലും ഞെട്ടിച്ചു! പ്രീപേയ്ഡ് പ്ലാനുകൾ മുറിച്ചുമാറ്റി; ജൂണിൽ നിരക്ക് വർദ്ധന ഉറപ്പോ?
റിലയൻസ് ജിയോയും എയർടെല്ലും ചില ജനപ്രിയ പ്രീപേയ്ഡ് പ്ലാനുകൾ പിൻവലിച്ചതോടെ ജൂണിൽ നിരക്ക് വർദ്ധന ഉറപ്പാകുന്നു.
ജിയോ ഫൈബർ ഉപഭോക്താക്കൾക്ക് 199 രൂപയ്ക്ക് 100 Mbps; ഡാറ്റ സാഷെ പ്ലാൻ എത്തി!
റിലയൻസ് ജിയോ ഫൈബർ ഉപഭോക്താക്കൾക്കായി 199 രൂപയുടെ ഡാറ്റ സാഷെ പ്ലാൻ അവതരിപ്പിച്ചു, ഒരാഴ്ചത്തേക്ക് 100 Mbps വേഗതയാണ് ഇതിൽ ലഭിക്കുക.
എയർടെൽ 5G: അൺലിമിറ്റഡ് ഡാറ്റ ഇനി പണമുള്ളവന് മാത്രം?
എയർടെൽ അവതരിപ്പിച്ച പുതിയ ‘പ്രയോറിറ്റി പോസ്റ്റ്‌പെയ്ഡ്’ പ്ലാനുകൾ 5G വേഗത പണം നൽകുന്നവർക്ക് മാത്രമാക്കുമോ എന്ന ആശങ്ക ഉയർത്തുന്നു.
ജിയോ, എയർടെൽ: മെയ് 31-നകം റീചാർജ് ചെയ്തില്ലെങ്കിൽ നഷ്ടം നിങ്ങൾക്ക്! ഇതാ അവസാന അവസരം
മെയ് 31-നകം റീചാർജ് ചെയ്തില്ലെങ്കിൽ ജിയോ, എയർടെൽ ഉപയോക്താക്കൾക്ക് ക്യാഷ്ബാക്ക് ഓഫറുകൾ നഷ്ടമാകും.



