തൃണമൂൽ കോൺഗ്രസ്

തൃണമൂൽ കോൺഗ്രസ് പ്രതിസന്ധിയിൽ: ആഭ്യന്തര കലഹവും പൊതുജനരോഷവും

പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ആഭ്യന്തര കലഹവും പൊതുജനരോഷവും നേരിട്ട് തൃണമൂൽ കോൺഗ്രസ് പ്രതിസന്ധിയിൽ.

തൃണമൂൽ കോൺഗ്രസിൽ പുതിയ പോര്: കക്കോലി ഘോഷ് ദസ്തിദാറിന്റെ കല്ല്യാൺ ബാനർജിക്കെതിരെ ഗുരുതര ആരോപണം

തൃണമൂൽ കോൺഗ്രസ് എംപി കക്കോലി ഘോഷ് ദസ്തിദാർ പാർട്ടി സഹപ്രവർത്തകൻ കല്ല്യാൺ ബാനർജിക്കെതിരെ ലോക്‌സഭാ സ്പീക്കർക്ക് പരാതി നൽകി.

തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിക്കെതിരെ കകോലി ഘോഷ് ദസ്തിദാർ; ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകി

തൃണമൂൽ കോൺഗ്രസ് എംപി കകോലി ഘോഷ് ദസ്തിദാർ പാർട്ടി സഹപ്രവർത്തകനായ കല്യാൺ ബാനർജിക്കെതിരെ ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി.

തൃണമൂൽ കോൺഗ്രസ് നേതാക്കൾ ബി.ജെ.പി. മുഖ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുത്തു; പശ്ചിമ ബംഗാളിൽ രാഷ്ട്രീയ ചർച്ചകൾ സജീവം

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി വിളിച്ചുചേർത്ത യോഗത്തിൽ തൃണമൂൽ നേതാക്കൾ പങ്കെടുത്തത് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു.