മുംബൈ ഇന്ത്യൻസിന്റെ പുതിയ നായകൻ: രോഹിത് ശർമ്മയെ മറികടന്ന് ജസ്പ്രീത് ബുംറയെ തിരഞ്ഞെടുത്ത് ആരാധകർ
ഐപിഎൽ 2027 സീസണിൽ മുംബൈ ഇന്ത്യൻസ് നായകനായി ജസ്പ്രീത് ബുംറയെയാണ് ആരാധകർ പ്രധാനമായും നിർദ്ദേശിക്കുന്നത്.
33-വയസിൽ IPL അരങ്ങേറ്റം റഘു ശർമ്മയുടെ മിതവ്യയ ബൗളിംഗ് മുംബൈയ്ക്ക് കരുത്തായി
33-ാം വയസിൽ IPL അരങ്ങേറ്റം കുറിച്ച രഘു ശർമ്മ 15 വർഷത്തെ പോരാട്ടത്തിനൊടുവിൽ മുംബൈ ഇന്ത്യൻസിന് കരുത്തായി.
ചെന്നൈ സൂപ്പർ കിംഗ്സ് തകർപ്പൻ ജയം: ഗായ്ക്വാഡും കാർത്തികും ചേർന്ന് മുംബൈയെ പുറത്താക്കലിന്റെ വക്കിലേക്ക് തള്ളി
ചെന്നൈ ∙ മുംബൈ ഇന്ത്യൻസിനെ 8 വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിംഗ്‌സ്. 18.1 ഓവറിൽ 160 റൺസ് നേടി.


