എറണാകുളം-ചെന്നൈ പ്രത്യേക തീവണ്ടി മെയ് 31-ന് സർവീസ് ആരംഭിക്കും
എറണാകുളം ജംഗ്ഷനിൽ നിന്ന് ചെന്നൈ എഗ്മോറിലേക്ക് മെയ് 31-ന് പ്രത്യേക തീവണ്ടി സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
പാലക്കാട്-എറണാകുളം മെമു: യാത്ര കൂടുതൽ സുഖകരം, 12 കോച്ച് സർവീസ് ആരംഭിച്ചു
പാലക്കാട്-എറണാകുളം മെമു സർവീസ് എട്ട് കോച്ചിൽ നിന്ന് 12 കോച്ചാക്കി ഉയർത്തി, യാത്രക്കാർക്ക് ആശ്വാസം.

