AI തൊഴിൽ

AI തൊഴിൽ പ്രതിസന്ധി: വ്യവസായ പ്രമുഖർ നിലപാട് മാറ്റി, ‘ജോലി നഷ്ടം അലസമായ വാദം’

ആഗോള തലത്തിൽ ആശങ്കയുയർത്തിയ AI തൊഴിൽ പ്രതിസന്ധി സംബന്ധിച്ച മുൻ നിലപാടുകൾ തിരുത്തി പ്രമുഖർ രംഗത്ത്.

AI പിരിച്ചുവിടലുകൾ ഉണ്ടായില്ല; തെറ്റിപ്പോയതിൽ സന്തോഷിച്ച് സാം ആൾട്ട്മാൻ

എഐ കാരണം തൊഴിൽ നഷ്ടമുണ്ടാകുമെന്ന പ്രവചനം തെറ്റിപ്പോയതിൽ സന്തോഷമുണ്ടെന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ.

തൊഴിലാളി ദിനം 2026: മാറുന്ന തൊഴിൽ ലോകത്ത് അവകാശങ്ങളും അവസരങ്ങളും വീണ്ടും കേന്ദ്രത്തിൽ

2026 മേയ് 1-ന് ആചരിക്കുന്ന തൊഴിലാളി ദിനം ഡിജിറ്റൽ യുഗത്തിലെ മാറുന്ന തൊഴിൽ പ്രവണതകൾ, ഗിഗ് ജോലികളുടെ വർദ്ധനവ്, AI സ്വാധീനം എന്നിവ ചർച്ച ചെയ്യുന്നു.