നിഫ്റ്റി 50-യെ മറികടന്ന് മിഡ് & സ്‌മോൾക്യാപ് ഓഹരികൾ മുന്നോട്ട്; നിക്ഷേപകർക്ക് എന്ത് സംഭവിക്കുന്നു?
നിഫ്റ്റി 50-യെ മറികടന്ന് മിഡ് & സ്‌മോൾക്യാപ് ഓഹരികൾ കുതിക്കുമ്പോൾ, നിക്ഷേപകർ എവിടെയാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് രാജേഷ് കോത്താരി വിശദമാക്കുന്നു.
ഓഹരി വിപണിയിൽ ചാഞ്ചാട്ടം; സെൻസെക്‌സ് 77 പോയിന്റ് താഴ്ന്നു, ആശങ്കയായി ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ
ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും വിദേശ ഫണ്ട് ഒഴുക്കും കാരണം ഇന്ത്യൻ ഓഹരി വിപണിയിൽ ചാഞ്ചാട്ടം; പ്രധാന സൂചികകൾ ഇടിഞ്ഞു.

