Kylian Mbappe

മെസ്സിയും എംബാപ്പെയും നേർക്കുനേർ; യുഎസ് മണ്ണിൽ ഫാൻ പോര് മുറുകുന്നു, ചരിത്ര പോരാട്ടത്തിന് കിക്ക് ഓഫ്!

ന്യൂയോർക്ക്: ലോകമെമ്പടുമുള്ള ഫുട്ബോൾ ഭ്രാന്തന്മാരുടെ കണ്ണുകൾ ഇനി വടക്കേ അമേരിക്കൻ മണ്ണിലേക്ക് മാത്രമാണ്. കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 2026 ഫിഫ ലോകകപ്പിന് ആവേശകരമായ തുടക്കമായിരിക്കുകയാണ്. മെസ്സിയുടെ അർജന്റീനയും എംബാപ്പെയുടെ ഫ്രാൻസും തമ്മിലുള്ള കിരീടപ്പോരാട്ടം മാത്രമല്ല ഇത്തവണത്തെ ആവേശം; ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എന്ന സിംഹാസനത്തിലേക്കുള്ള ഒരു വമ്പൻ റേസിനാണ് ഇത്തവണ യുഎസ്സും കാനഡയും മെക്സിക്കോയും…