Xiaomi 17T Pro

ലൈക ക്യാമറ മാന്ത്രികതയുമായി ഷവോമി 17T; 50,000 രൂപയിൽ താഴെ പുതിയ തരംഗം!

ഷവോമി 17T ഇന്ത്യയിൽ എത്തുന്നു, 50,000 രൂപയിൽ താഴെ പ്രീമിയം സ്മാർട്ട്ഫോൺ വിപണിയിൽ ലൈക ക്യാമറ മാന്ത്രികതയുമായി പുതിയ തരംഗം സൃഷ്ടിക്കും.

100W ചാർജിംഗുമായി Redmi K90 Ultra; ഷവോമി 17T പ്രോ ഇന്ത്യയിലെത്തുമ്പോൾ വിപണി ഞെട്ടുമോ?

റെഡ്മി K90 അൾട്ര 100W ഫാസ്റ്റ് ചാർജിംഗുമായി ചൈനീസ് സർട്ടിഫിക്കേഷൻ സൈറ്റിൽ പ്രത്യക്ഷപ്പെട്ടു.