വാട്ട്സ്ആപ്പിൽ വീണ്ടും മാറ്റങ്ങൾ: പഴയ സ്റ്റാറ്റസ് ഓപ്ഷൻ തിരികെയെത്തുന്നു, സ്റ്റോറേജ് നിയന്ത്രിക്കാൻ പുതിയ ടൂളും
ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിനായി വാട്ട്സ്ആപ്പ് ഒരേസമയം രണ്ട് പ്രധാന അപ്‌ഡേറ്റുകൾ അവതരിപ്പിക്കുകയാണ്. ഏറെ ആവശ്യമുയർന്ന പഴയ ടെക്സ്റ്റ് സ്റ്റാറ്റസ് സംവിധാനം തിരികെ കൊണ്ടുവരുന്നതാണ് അതിൽ പ്രധാനം. അതോടൊപ്പം, ആൻഡ്രോയിഡ് ഫോണുകളിലെ സ്റ്റോറേജ് എളുപ്പത്തിൽ കൈകാര്യം ചെയ്യാനുള്ള പുതിയ ഫീച്ചറും കമ്പനി പരീക്ഷിക്കുന്നുണ്ട്. പഴയ ‘ടെക്സ്റ്റ് സ്റ്റാറ്റസ്’ തിരികെ വരുന്നു അടുത്തിടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഫീച്ചറിൽ…
