ആഭരണം

ബെംഗളൂരു സ്വർണവില കുതിച്ചുയർന്നു: ഒരു പവൻ സ്വർണത്തിന് ₹1,264 വർധനവ്

ബെംഗളൂരുവിൽ സ്വർണവില ഇന്ന് കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് 1264 രൂപയാണ് വർധിച്ചത്.

സ്വർണ വില താഴോട്ട്; ബെംഗളൂരുവിൽ ആഭരണപ്രേമികൾക്ക് ആശ്വാസം, പവന് 1.16 ലക്ഷം

ആഗോള വിപണിയിലെ ഇടിവിനെ തുടർന്ന് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ബെംഗളൂരുവിലും സ്വർണവില കുറഞ്ഞു.