എസ്. ജയശങ്കർ

അമേരിക്കയും ഇന്ത്യയും കൈകോർത്തു: നിർണായക ധാതുക്കൾക്ക് പുതിയ കരാർ

നിർണായക ധാതുക്കളുടെയും അപൂർവ ഭൗമ മൂലകങ്ങളുടെയും വിതരണ ശൃംഖല ഉറപ്പാക്കാൻ ഇന്ത്യയും അമേരിക്കയും ഉഭയകക്ഷി കരാർ ഒപ്പിട്ടു.

ക്വാഡ് യോഗം: നിർണ്ണായക ധാതുക്കൾക്കായി ഇന്ത്യ-യു.എസ്. ധാരണാപത്രം ഒപ്പുവെച്ചു; ചൈനക്ക് തിരിച്ചടി

നിർണ്ണായക ധാതുക്കളിൽ സഹകരണത്തിനായുള്ള ധാരണാപത്രത്തിൽ ഇന്ത്യയും യു.എസും ഒപ്പുവെച്ചു; ചൈനയുടെ സ്വാധീനം കുറയ്ക്കാൻ ലക്ഷ്യം.