കടപ്പത്ര വിപണി

SEBI-യുടെ ബോണ്ട് ETF: ചെറുകിട നിക്ഷേപകർക്ക് കടപ്പത്ര വിപണിയിൽ പുതിയ അവസരങ്ങൾ

ചെറുകിട നിക്ഷേപകരെ കടപ്പത്ര വിപണിയിലേക്ക് ആകർഷിക്കാൻ SEBI പുതിയ ബോണ്ട് ETF-കൾ അവതരിപ്പിക്കാനൊരുങ്ങുന്നു.