പഞ്ചായത്തുകൾക്ക് സ്വന്തം വരുമാനം ബാങ്കിൽ നിക്ഷേപിക്കാൻ അധികാരം; പുതിയൊരു പരിഷ്കാരവുമായി തെലങ്കാന
ഗ്രാമപഞ്ചായത്തുകൾക്ക് സ്വന്തം വരുമാനം ട്രഷറിക്ക് പകരം ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ അനുവാദം നൽകി തെലങ്കാന സർക്കാർ.