ദേശീയപാത

1692 കി.മീ ദേശീയപാത: 9 സംസ്ഥാനങ്ങളിൽ ‘പണംപിരിക്കാൻ’ നാഷണൽ ഹൈവേ അതോറിറ്റിക്ക് കേന്ദ്രം അനുമതി നൽകി

ദേശീയപാത ധനസമ്പാദനത്തിനായി ഉപയോഗിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം വേഗത്തിലാക്കി; 17 പദ്ധതികൾക്ക് അനുമതി.