നുഴഞ്ഞുകയറ്റം

അതിർത്തിയിൽ നുഴഞ്ഞുകയറ്റം പൂജ്യമാക്കും: അമിത് ഷാ

നാല് തലങ്ങളുള്ള സുരക്ഷാ വലയം വഴി അതിർത്തിയിൽ നുഴഞ്ഞുകയറ്റം പൂർണ്ണമായും ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.