ലഹരിമരുന്ന്

മുന്ദ്ര തീരത്ത് ₹1,150 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി; വൻ ലഹരിമരുന്ന് വേട്ട

ഗുജറാത്ത് തീരത്ത് കോസ്റ്റ് ഗാർഡും എടിഎസും സംയുക്തമായി നടത്തിയ വൻ ലഹരിമരുന്ന് വേട്ടയിൽ ₹1,150 കോടിയുടെ കൊക്കെയ്ൻ പിടികൂടി.