വേനൽ ചൂടിനെ പറത്തിവിട്ട് പച്ച മാങ്ങ റൈത്ത: ആരോഗ്യത്തിനും ഉന്മേഷത്തിനും ബെസ്റ്റ് കോംബോ!
വേനൽക്കാലത്ത് ഉന്മേഷം നൽകുന്ന പച്ച മാങ്ങ റൈത്ത ദഹനത്തിനും ആരോഗ്യത്തിനും മികച്ചതാണ്.
ഇന്നത്തെ കാലാവസ്ഥ: ചൂട് ഉയരുന്നു, സൂര്യാഘാത മുന്നറിയിപ്പ് – ശ്രദ്ധ വേണം
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത ചൂടും വരണ്ട കാലാവസ്ഥയും തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കാൻ നിർദേശം.

