സ്ത്രീശക്തി

മായ ആഞ്ചലോയുടെ ആ 7 പാഠങ്ങൾ; ഓരോ സ്ത്രീയും അറിയേണ്ട ജീവിതമന്ത്രങ്ങൾ!

തലമുറകളെ പ്രചോദിപ്പിച്ച മായ ആഞ്ചലോയുടെ ജീവിതപാഠങ്ങൾ ഇന്നും പ്രസക്തമാണ്, ധൈര്യത്തോടെ മുന്നോട്ട് പോകാൻ അവ വഴികാട്ടും.