അമേരിക്കൻ വിദ്യാർത്ഥികൾ

അമേരിക്കൻ വിദ്യാർത്ഥികൾക്ക് ഇന്ത്യയോട് താൽപ്പര്യം കുറയുന്നു; കേരളത്തിന് ഭീഷണിയോ?

അമേരിക്കയിൽ നിന്ന് ഇന്ത്യയിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ്. ഇത് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ എങ്ങനെ ബാധിക്കും?