അയോധ്യ

യുപിയിൽ രണ്ട് വാഹനാപകടങ്ങൾ: അഞ്ചുപേർ മരിച്ചു, 14 പേർക്ക് പരിക്ക്

ഉത്തർപ്രദേശിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ അഞ്ചുപേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.