അവകാശം

പൗരന്മാരുടെ ട്രോമാ കെയർ അവകാശം: ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമെന്ന് സുപ്രീം കോടതി

പൗരന്മാരുടെ ട്രോമാ കെയർ ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.