ആംബർ കോട്ട

ക്വാഡ് മീറ്റിംഗിന് മുന്നോടിയായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആംബർ ഫോർട്ടിൽ

ക്വാഡ് ഫോറിൻ മിനിസ്റ്റേഴ്സ് സമ്മേളനത്തിന് മുന്നോടിയായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഭാര്യയും താജ്മഹലും ആംബർ ഫോർട്ടും സന്ദർശിച്ചു.