ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്

Anthropic OpenAI-യെ മറികടന്നു: AI മൂല്യം ഒരു ട്രില്യൺ ഡോളറിലേക്ക് കുതിക്കുന്നു

AI സ്റ്റാർട്ടപ്പ് Anthropic-ന്റെ മൂല്യം 965 ബില്യൺ ഡോളറിലെത്തി, OpenAI-യെ ആദ്യമായി മറികടന്നതോടെ AI വിപണിയിൽ പുതിയ റെക്കോർഡ്.

സ്‌പേസ്എക്സിന്റെ Colossus AI ഡാറ്റാ സെന്റർ: Anthropic-നുമായുള്ള കരാർ ആറുമാസത്തേക്ക് മാത്രം; എലോൺ മസ്ക്

എലോൺ മസ്കിന്റെ സ്‌പേസ്എക്സ്, Anthropic-ന് Colossus AI ഡാറ്റാ സെന്റർ ആറുമാസത്തേക്ക് മാത്രമേ പാട്ടത്തിന് നൽകിയിട്ടുള്ളൂ എന്ന് വെളിപ്പെടുത്തി.