ഇടിമിന്നൽ

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗത്തിന് ആശ്വാസം; അടുത്ത മൂന്ന് ദിവസത്തേക്ക് ഇടിമിന്നൽ മുന്നറിയിപ്പ്

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗത്തിന് ആശ്വാസമാകുമെന്ന് IMD പ്രവചിച്ചു; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.