എജിഎം

റിലയൻസ് ഓഹരി വില ഉയർന്നു; എജിഎം തീയതി പ്രഖ്യാപനം നിക്ഷേപകർക്ക് ആശ്വാസം

49-ാമത് വാർഷിക പൊതുയോഗം (AGM) തീയതി പ്രഖ്യാപിച്ചതോടെ റിലയൻസ് ഓഹരി വിലയിൽ 1.4% വർധനവ് രേഖപ്പെടുത്തി.