എൽദോസ് കുന്നപ്പിള്ളി

ബലാത്സംഗക്കേസ്: മുൻ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു; പരാതിക്കാരി മൊഴിമാറ്റി

മുൻ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ ബലാത്സംഗക്കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതി വെറുതെവിട്ടു.