ഒടിടി

വെറും 200 രൂപയ്ക്ക് 15 ഒടിടി ആപ്പുകൾ, 30GB ഡാറ്റ; ജിയോയുടെ പുതിയ പ്ലാൻ ഞെട്ടിക്കുന്നു!

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി 200 രൂപയ്ക്ക് 15 ഒടിടി ആപ്പുകളും 30GB ഡാറ്റയും വാഗ്ദാനം ചെയ്ത് ജിയോ പുതിയ പാക്ക് അവതരിപ്പിച്ചു.