ഓൺ-സ്ക്രീൻ മാർക്കിംഗ്

സിബിഎസ്ഇ തകരാറുകൾ: പ്രധാൻ നടപടി ഉറപ്പുനൽകി; രാഹുലിന് മറുപടി

സിബിഎസ്ഇയുടെ പുതിയ ഓൺ-സ്ക്രീൻ മാർക്കിംഗ് (OSM) സംവിധാനത്തിലെ തകരാറുകൾ പരിഹരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഉറപ്പുനൽകി.

CBSE പരീക്ഷാ മൂല്യനിർണ്ണയം: ഓൺ-സ്ക്രീൻ മാർക്കിംഗ് മാനദണ്ഡങ്ങൾ ലഘൂകരിച്ച് ബോർഡ്

CBSE പരീക്ഷാ മൂല്യനിർണ്ണയത്തിനുള്ള ഓൺ-സ്ക്രീൻ മാർക്കിംഗ് സമ്പ്രദായം നടപ്പാക്കാൻ മാനദണ്ഡങ്ങൾ ലഘൂകരിച്ചു.

സിബിഎസ്ഇ ഓൺ-സ്ക്രീൻ മാർക്കിംഗ്: ‘സാങ്കേതിക തകരാറില്ല’, പരാതികൾ ഒറ്റപ്പെട്ടതെന്ന് കമ്പനി

സിബിഎസ്ഇയുടെ പുതിയ ഓൺ-സ്ക്രീൻ മാർക്കിംഗ് സംവിധാനത്തിൽ സാങ്കേതിക തകരാറില്ലെന്ന് കോംപ്റ്റ് എഡ്യൂ ടെക് സിഇഒ വിഎസ്എൻ രാജു.