കണ്ണൂർ

പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ്: സിപിഎം പ്രതിഷേധം ആളിക്കത്തി

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതിനെ തുടർന്ന് സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത്.