ബാലയും ജയം രവിക്ക് പഠിക്കുകയാണോ? പക്ഷേ ഒത്തില്ല; കടുത്ത വിമർശനം, ‘കൈയിലിരിപ്പ് തീരെ ശരിയല്ല’ എന്ന് ആരാധകർ!
തമിഴ്-മലയാളം സിനിമകളിൽ ശ്രദ്ധേയനായ നടൻ ബാല പങ്കുവെച്ച പുതിയ വീഡിയോ കടുത്ത വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നു.
സൂര്യയുടെ ‘കറുപ്പ്’ ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുന്നു; രജനികാന്തിന്റെ ‘കബാലി’യെ മറികടന്നു!
സൂര്യയുടെ ഏറ്റവും പുതിയ ചിത്രം ‘കറുപ്പ്’ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ്.

