കര്‍ണാടക രാഷ്ട്രീയം

രാഹുല്‍ ഗാന്ധി പ്ലാന്‍ മാറ്റി; ഡികെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രി, പ്രിയങ്കയുടെ നീക്കങ്ങള്‍ ശ്രദ്ധേയം

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡികെ ശിവകുമാറിനെ അവരോധിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തിലെ പുതിയ നീക്കമാണ്.