കള്ളക്കടല്‍ പ്രതിഭാസം

സംസ്ഥാനത്ത് കനത്ത മഴ തുടരും; ഇന്ന് ആറിടത്ത് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആറ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.