കാസനോയ് ഇരപ്പില പദ്ധതി

ക്ഷയരോഗ മരണനിരക്ക് കുറഞ്ഞു: തമിഴ്നാട്ടിൽ കാസനോയ് ഇരപ്പില പദ്ധതി വൻ വിജയം

തമിഴ്നാട്ടിലെ ആറ് ജില്ലകളിൽ ക്ഷയരോഗ മരണനിരക്ക് ഗണ്യമായി കുറഞ്ഞതായി പുതിയ പഠനം.