കിം കർദാഷിയാൻ

Kim Kardashian-ന്റെ 35 ഗുളിക വിശേഷത്തിന് പിന്നാലെ: കഥാപാത്രങ്ങൾക്കായി സ്വന്തം ആരോഗ്യം പണയം വെച്ച ഈ താരങ്ങളെ അറിയാമോ?

സ്വന്തം ആരോഗ്യം പണയം വെച്ചാണ് പല താരങ്ങളും കഥാപാത്രങ്ങൾക്കായി രൂപമാറ്റം വരുത്തുന്നത്, കിം കർദാഷിയാന്റെ വെളിപ്പെടുത്തൽ ഞെട്ടിച്ചു.