ജാമിഅ മസ്ജിദ്

ശ്രീനഗറിൽ എട്ടാം വർഷവും പെരുന്നാൾ നമസ്കാരം നിഷേധിച്ച് അധികൃതർ; മിർവായിസ് വീട്ടുതടങ്കലിൽ

ശ്രീനഗറിലെ ജാമിഅ മസ്ജിദിൽ തുടർച്ചയായ എട്ടാം വർഷവും പെരുന്നാൾ നമസ്കാരം നടത്താൻ അധികൃതർ അനുമതി നിഷേധിച്ചു.