പ്രതിരോധ മേഖല

ഭാരത് ഡൈനാമിക്സ് ഓഹരികൾക്ക് തിരിച്ചടി: നാലാം പാദത്തിൽ ലാഭത്തിലും വരുമാനത്തിലും വൻ ഇടിവ്

പ്രതിരോധ മേഖലയിലെ പ്രമുഖ സ്ഥാപനമായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡിന്റെ നാലാം പാദത്തിലെ അറ്റാദായം ഗണ്യമായി ഇടിഞ്ഞത് ഓഹരി വിപണിയിൽ ആശങ്കയുയർത്തി.