ബജറ്റ് ഫോണുകൾ

സ്മാർട്ട്ഫോൺ വിലക്കയറ്റം: ബജറ്റിൽ തന്നെ മികച്ച ഫോൺ സ്വന്തമാക്കാൻ ഉപഭോക്താക്കൾ അറിയേണ്ട വഴികൾ

സ്മാർട്ട്ഫോൺ വിപണിയിൽ പോക്കോ M6, റെഡ്മി നോട്ട് 13, സാംസങ് A35, ഐഫോൺ 15 മോഡലുകളുടെ വില 500 രൂപ മുതൽ 1,500 രൂപ വരെ വർദ്ധിച്ചു.