സ്മോൾക്യാപ് ഓഹരികൾ ആകർഷകമായ എൻട്രി പോയിന്റിൽ: ബജാജ് ഫിൻസെർവ് പഠനം
പ്രതികൂല സാഹചര്യങ്ങളിലും സ്മോൾക്യാപ് ഓഹരികൾ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ, ബജാജ് ഫിൻസെർവ് പഠനം ആകർഷകമായ എൻട്രി പോയിന്റ് നിർദ്ദേശിക്കുന്നു.
പുതിയകാല സംരംഭങ്ങളിൽ നിക്ഷേപം നടത്താൻ ബജാജ് ഫിൻസെർവ്; സാമ്പത്തിക ആസൂത്രണത്തിന് പുതിയ ചുവടുവെപ്പ്
ബജാജ് ഫിൻസെർവ് പുതിയകാല സംരംഭങ്ങളിൽ നിക്ഷേപം നടത്താൻ പ്രത്യേക യൂനിറ്റ് സ്ഥാപിച്ചത് നിക്ഷേപകർക്ക് ഗുണകരമാകും.

