ബഡ്ജറ്റ് സെറം

കുറഞ്ഞ ബഡ്ജറ്റിൽ തിളങ്ങാൻ രണ്ട് കിടിലൻ സെറം; നെഹയുടെ വിശ്വസനീയമായ സൗന്ദര്യ രഹസ്യം!

ചർമ്മത്തിനും മുടിക്കും ഒരുപോലെ ഫലം നൽകുന്ന, ബഡ്ജറ്റിൽ ഒതുങ്ങുന്ന രണ്ട് മികച്ച സെറം പരിചയപ്പെടുത്തി നെഹ കൃഷ്ണൻ.