വന്ദേമാതരം വിവാദം: ‘ജമാഅത്തെ ഇസ്‌ലാമി പ്രീണനം കോൺഗ്രസിന് താല്പര്യം’ — രാജീവ് ചന്ദ്രശേഖർ
നിയമസഭയിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കാത്തത് വൻ വിവാദമായി. ജമാഅത്തെ ഇസ്‌ലാമിയെ പ്രീണിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
മറാഠാ സംവരണം: മനോജ് ജരാംഗേ പാട്ടീൽ സമരം പിൻവലിക്കുമെന്ന് ബിജെപി മന്ത്രി
മനോജ് ജരാംഗേ പാട്ടീൽ സമരം പിൻവലിക്കുമെന്ന് ബിജെപി മന്ത്രി രാധാകൃഷ്ണ വിഖേ പാട്ടീൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പ്: എഎപിക്ക് ഉജ്ജ്വല വിജയം, കോൺഗ്രസ് പിന്നിൽ, ബിജെപിക്ക് തിരിച്ചടി
പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ആം ആദ്മി പാർട്ടിക്ക് ഉജ്ജ്വല വിജയം.


