രാജ്യത്തെ ഏറ്റവും വേഗതയേറിയ ലിഫ്റ്റുകളുമായി ഓട്ടിസ്; മുംബൈയിലെ പ്രസ്റ്റീജ് ടവറിൽ പുതിയ റെക്കോർഡ്
രാജ്യത്തെ ഏറ്റവും വേഗതയേറിയ ലിഫ്റ്റുകൾ സ്ഥാപിക്കാൻ ഓട്ടിസിന് പ്രസ്റ്റീജ് എസ്റ്റേറ്റ്സിൽ നിന്ന് ഓർഡർ ലഭിച്ചു.
റെക്കോർഡ് നേട്ടവുമായി GST വരുമാനം ഏപ്രിൽ കണക്കുകൾ സാമ്പത്തിക രംഗത്ത് വലിയ സൂചന നൽകുന്നു
ഏപ്രിലിൽ GST വരുമാനം 1.94 ലക്ഷം കോടി രൂപയിലെത്തി. ആഭ്യന്തര ഡിമാൻഡ് വർദ്ധനവ് സമ്പദ്‌വ്യവസ്ഥക്ക് കരുത്താകുന്നു.
സിം ഇല്ലാതെയും ഫോൺ സൈലന്റിലായിരുന്നിട്ടും മുഴങ്ങി ഇന്ത്യയുടെ അടിയന്തര മുന്നറിയിപ്പ് സംവിധാനം ഇനി യാഥാർഥ്യം
KSERC നെറ്റ് മീറ്ററിംഗ് പരിധി 1 MW-ൽ നിന്ന് 3 kW ആയി കുറച്ചതോടെ പ്രതിമാസ സോളാർ ഇൻസ്റ്റലേഷൻ 35 MW-ൽ നിന്ന് 12 MW ആയി ഇടിഞ്ഞു.


