ബിഹാർ തിരഞ്ഞെടുപ്പ്

ഇ.സി.ഐ നടപടി ശരിവെച്ച് സുപ്രീം കോടതി; ബിഹാർ, ബംഗാൾ തിരഞ്ഞെടുപ്പുകളിൽ നിർണായക വിധി

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ എസ്.ഐ.ആർ നടപടികൾക്ക് സുപ്രീം കോടതി അംഗീകാരം നൽകി.