ബ്രിട്ടീഷ് നിർമ്മിതികൾ

ബ്രിട്ടീഷ് കാലഘട്ടത്തിലെ പൈതൃക കേന്ദ്രങ്ങൾ സംരക്ഷിക്കണം: കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്

ബ്രിട്ടീഷ് കാലഘട്ടത്തിലെ പൈതൃക കേന്ദ്രങ്ങൾ സംരക്ഷിക്കാൻ സംസ്ഥാനങ്ങൾ ഗൗരവമായി ഇടപെടണമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ആവശ്യപ്പെട്ടു.