ഭൗമരാഷ്ട്രീയം

ഓഹരി വിപണിയിൽ ചാഞ്ചാട്ടം; സെൻസെക്‌സ് 77 പോയിന്റ് താഴ്ന്നു, ആശങ്കയായി ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ

ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും വിദേശ ഫണ്ട് ഒഴുക്കും കാരണം ഇന്ത്യൻ ഓഹരി വിപണിയിൽ ചാഞ്ചാട്ടം; പ്രധാന സൂചികകൾ ഇടിഞ്ഞു.