മദ്യദുരന്തം

ബിഹാറിൽ ബോട്ട് മറിഞ്ഞു: ഗംഗയിൽ 3 മരണം, 4 പേരെ കാണാതായി

ബിഹാറിലെ സമസ്തിപൂർ ജില്ലയിൽ ഗംഗാ നദിയിൽ ബോട്ട് മറിഞ്ഞ് മൂന്ന് പേർ മരിച്ചു, നാല് പേരെ കാണാതായി.

പുണെ മദ്യദുരന്തം: 24 മണിക്കൂറിനുള്ളിൽ എട്ട് മരണം; വ്യാജമദ്യം സംബന്ധിച്ച് അന്വേഷണം

പുണെയിൽ 24 മണിക്കൂറിനുള്ളിൽ എട്ടുപേർ മരിച്ച സംഭവത്തിൽ വ്യാജമദ്യം സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചു.