മനുഷ്യബന്ധങ്ങൾ

ഹൃദയം തൊട്ട് സൗഹൃദം: 78 വർഷങ്ങൾക്ക് ശേഷം ഒത്തുചേർന്ന കൂട്ടുകാർ, വേർപിരിഞ്ഞത് വിഭജനകാലത്ത്!

ഇന്ത്യ-പാക് വിഭജനകാലത്ത് വേർപിരിഞ്ഞ ബാല്യകാല സുഹൃത്തുക്കൾ 78 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ, ആ സൗഹൃദം ഒരു മതത്തിലും ഒതുങ്ങുന്നില്ലെന്ന് ലോകം തിരിച്ചറിഞ്ഞു.