മനോജ് ജരാംഗേ പാട്ടീൽ

മറാഠാ സംവരണം: മനോജ് ജരാംഗേ പാട്ടീൽ സമരം പിൻവലിക്കുമെന്ന് ബിജെപി മന്ത്രി

മനോജ് ജരാംഗേ പാട്ടീൽ സമരം പിൻവലിക്കുമെന്ന് ബിജെപി മന്ത്രി രാധാകൃഷ്ണ വിഖേ പാട്ടീൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.