മമത ബാനർജി

മമത ബാനർജിക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് എഫ്‌ഐആർ

മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.